പാറി പാറി വരുന്നുണ്ടേ ചന്തമുള്ളൊരു പൂമ്പാറ്റ പല നിറമുള്ളൊരു പൂമ്പാറ്റ തേൻ കുടിക്കും പൂമ്പാറ്റ പൂവുകൾ തേടും പൂമ്പാറ്റ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത