ഗവ. ടി ടി ഐ മണക്കാട്/അക്ഷരവൃക്ഷം/ കൊറൊണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

 
മറക്കില്ല നിന്നെ ഞങ്ങളൊരിക്കലും
മനുഷ്യരാശിയെ കാർന്നുതിന്നുവാൻ വന്ന മഹാവിപത്തേ!
 ഭയപ്പെടില്ല നിന്നെ ഞങ്ങളൊരിക്കലും
നേരിടാം ജാഗ്രതയിൽ സധൈര്യം മുന്നേറാം.
അകന്നിരുന്നൊരുമിക്കാം മനസ്സുകളെ ...
 നമ്മുടെ പ്രിയപ്പെട്ടവർക്കായ്..
. നമുക്കായ് നല്ലൊരു നാളേയ്ക്കായി
 അനുസരിക്കാം ആരോഗ്യനിയമങ്ങളെയും നിയമപാലകരേയും
ആശ്ലേഷിക്കാം പുസ്തകങ്ങളേയും കൃഷിയിടത്തേയും.
ആരെന്നറിയാതെ ആർക്കെന്നറിയാതെ
എന്തിനാണെന്നറിയാതെ വന്ന വൈറസ്സേ,
 മനസ്സില്ല മനുജനു തോൽക്കുവാൻ
മർത്യമൃത്യുവായി വന്ന വൈറസ്സേ
നിനക്കു മൃത്യു മനുഷ്യനാൽ ...

ആവണി
3 ഗവ.റ്റി.റ്റി,ഐ.മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത