ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/നാഷണൽ സർവ്വീസ് സ്കീം
(ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, മാവേലിക്കര/നാഷണൽ സർവ്വീസ് സ്കീം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നാഷണൽ സർവീസ് സ്കീം
2015 ൽ ആരംഭിച്ച നാഷണൽ സർവീസ് സ്കീം സ്വാശ്രയ യൂണിറ്റായാണ് പ്രവർത്തിക്കുന്നത് + 1 ൽ നിന്ന് 50 വോളന്റിയർമാർ +2 ൽ നിന്ന് 50 വോളന്റിയർ മാർ എന്ന രീതിയിൽ ആകെ 100 വോളന്റിയർമാർ ആണ് ഓരോ വർഷവും പ്രവർത്തിക്കുന്നത്