ഗവ. എൽ പി സ്കൂൾ, ചേർത്തല നോർത്ത്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ഓരോ ജീവിയും അതിനു അതിനുചുറ്റുപാടുമുള്ള സഹജീവികളും അജൈവഘടകങ്ങളുമായി പരസ്പരാശ്രയത്തിലും സഹപ്രവർത്തനത്തിലുമാണ് നിരന്തരം ജീവിക്കുന്നത് ഓരോപ്രദേശത്തും ജൈവവൈവിധ്യം ആവാസവ്യവസ്ഥയ്ക്കും ഭീഷണിയാകുന്ന ഘടകങ്ങളെ പറ്റി പഠിക്കുകയും പ്രേശ്നങ്ങൾ പരിഹരിക്കപ്പെടും ചെയ്തെങ്കിൽ മാത്രമേ മനുഷ്യ സമൂഹത്തിന് തന്നെ നിലനിൽപുള്ളൂ.ലോകത്തിലെ തന്നെ ഏറ്റവും ശ്രെദ്ധേയമായ ആരോഗ്യസ്ഥിതി നിലനിന്നിരുന്ന ഇ കൊച്ചു കേരളത്തിലെ സ്ഥിതി ഇന്ന് പാടെ മാറിക്കഴിഞ്ഞു.ഈ കൊച്ചു കേരളം ഇന്ന് പകർച്ചവ്യാധികളുടെ നാടായി മാറിക്കൊണ്ടിരിക്കുന്നു.പരിസ്ഥിതി ശുചിത്വം ഇല്ലായിമയും വ്യക്തി ശുചിത്വം ഇല്ലാത്തതും പകർച്ചവ്യാധികൾക്കു കാരണമാകുന്നു.ഇവയെ എല്ലാം നമ്മുടെ ഓരോരുത്തരുടെയും സഹകരണത്തിൽ മാറ്റിയെടുക്കാനും.ശുചിത്വവും രോഗങ്ങളും ഇല്ലാത്ത ഒരു നാടായി കേരളത്തെ മാറ്റാനും നമ്മൾ ഒറ്റകെട്ടായി നിന്നാൽ സാധിക്കും.

അക്ഷയ് എം
4 ജി.എൽ.പി.എസ്ചേർത്തല നോർത്ത്
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം