ഗവ. എൽ പി സ്കൂൾ, ചേർത്തല നോർത്ത്/അക്ഷരവൃക്ഷം/പരിസരശുചിത്വവും വ്യക്തിശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസരശുചിത്വവും വ്യക്തിശുചിത്വവും

ഈ കൊറോണകാലത്തു നാം എല്ലാവരും വ്യക്തിശുചിത്വത്തിൽ നല്ലതുപോലെ ശ്രെദ്ധിക്കാൻ തുടങ്ങി.എല്ലാവരും മാസ്ക് ധരിക്കുകയും,സോപ്പിട്ടു കൈകഴുകുകയും മാസ്ക് ധരിക്കുകയും നിശ്ചിത അകലം പാലിച്ചു നിൽക്കുകയും ചെയ്തു.എന്നിരുന്നാലും നമ്മുടെ പരിസരവും പൊതുസ്ഥലങ്ങളും ശുചിത്വത്തിന്റെ കാര്യത്തിൽ പുരോഗതി ഒന്നും വരുത്തിയില്ല.ദേശീയ പാതയോരത്തെ മാലിന്യങ്ങൾ വലിച്ചെറിയുന്നത്തിൽ യാതൊരുകുറവും ഈ സമയത്തു ഉണ്ടായിട്ടില്ല.ലോക് ഡൗൺ കാലത്തു ആരും തന്നെ പുറത്തിറങ്ങാത്തതു മാലിന്യം വലിച്ചെറിയുന്നവർക്കു സൗകര്യമായി അങ്ങനെ ഈ സമയത്തും നാം നമ്മുടെ പരിസരം ശുദ്ധിയാക്കാൻ ശ്രെമിക്കേണ്ടതാണ്‌.കേരളം മറ്റു രാജ്യങ്ങളെ പലകാര്യങ്ങൾക്കും മറ്റുള്ള രാജ്യങ്ങളെ അനുകരിക്കുമ്പോൾ ശുചിത്വത്തിന്റെ കാര്യവും നോക്കേണ്ടിയിരിക്കുന്നു .ശുചിത്വം ശ്രദ്ധിച്ചാൽ പല മഹാമാരിയിൽ നിന്നും നമുക്കുരക്ഷപെടാൻ സാധിക്കും.

നയന കെ സ്
3 ജി.എൽ.പി.എസ്.ചേർത്തല നോർത്ത്
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം