ഗവ. എൽ പി സ്കൂൾ, ചേർത്തല നോർത്ത്/അക്ഷരവൃക്ഷം/കൊറോണ -എന്റെ പ്രതിരോധം
കൊറോണ -എന്റെ പ്രതിരോധം
എല്ലാവരും ശുചിത്വം പാലിക്കണം.കൊറോണയെ തടുക്കാൻ കൈകൾ സോപ്പുപയോഗിച്ചു കഴുകണം. വീടിനു പുറത്തുപോയിവന്നാൽ കുളിച്ചു വസ്‌ത്രംമാറണം.പുറത്തുപോകുമ്പോൾ വായും മൂക്കും മൂടുന്ന തരത്തിലുള്ള മാസ്ക് ഉപയോഗിക്കാണം. കൂട്ടുകാരെ നമുക്ക് ഈ കൊറോണയെ യുദ്ധം ചെയ്തു ഓടിക്കാം.നമ്മളെ അകറ്റിയ ഈ കൊറോണ നമ്മുടെ ശുചിത്വത്തിനു മുന്നിൽ തോറ്റു പോകും. നമുക്ക് ഒറ്റകെട്ടായി അതിനുവേണ്ടി പ്രവർത്തിക്കാം.നല്ലൊരു നാളെക്കായി പ്രാര്തഥിക്കാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം