ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ഐക്യമോടെ നിൽക്കുവിൻ

ഐക്യമോടെ നിൽക്കുവിൻ


തകർക്കണം തകർക്കണം നമ്മളീ കോറോണയെ
തുരത്തണം തുരത്തണം നമ്മളീ കോറോണയെ
കയ്കൾ വൃത്തിയാക്കുവിൻ
വീട്ടിൽ തന്നെ തുടരുവിൻ
ഐക്യമോടെ നിൽക്കുവിൻ
  കൊറോണയെ തുറത്തിടാൻ

വൈഷ്ണവ് വി. ആർ
3E ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത