ഗവ. എൽ പി എസ് വലിയശാല/അക്ഷരവൃക്ഷം/ആരോഗ്യം സർവ്വധനാൽ പ്രധാനം

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യം സർവ്വധനാൽ പ്രധാനം

ആരോഗ്യം സർവ്വധനാൽ പ്രധാനം എന്നു പറയേണ്ട ഒരു കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. നമ്മുടെ ആരോഗ്യം വളരെ പ്രധാനമാണ്.
നമ്മുടെ ആരോഗ്യം കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ തന്നെ കടമയാണ്. നാളത്തെ പൗരന്മാർ എല്ലാം ആരോഗ്യവാന്മാരായി ഇരിക്കാനും നമ്മുടെ
ദേശത്തെ സംരക്ഷിക്കാനും വേണ്ടി വ്യക്തിശുചിത്വവും പരിസരശുചിത്വവും ഉറപ്പാക്കേണ്ടത് നമ്മളോരോരുത്തരുടെയും കടമയാണ് .

ഗൗരി ശങ്കർ
4A ഗവ. എൽ പി എസ് വലിയശാല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം