ഗവ. എൽ പി എസ് മ‍ഞ്ചാൻപാറ/അക്ഷരവൃക്ഷം/പേടിക്കേണ്ട കൂട്ടരേ

Schoolwiki സംരംഭത്തിൽ നിന്ന്
പേടിക്കേണ്ട കൂട്ടരേ      

  കൊമ്പു കുലുക്കി ഇളകി വരുന്ന
  കൊറോണ വൈറസിനെ
  പേടിക്കേണ്ട കൂട്ടരേ.
  മുതി‍ർന്നവർ പറയുന്ന വാക്കുകൾ
  ഓരോന്നും അനുസരിക്കുക കൂട്ടരേ.
  വീട്ടിലിരുന്ന് കളിച്ചാലും
  കൈകൾ ഇടയ്ക്ക് കഴുകീടാം.
  ശുചിത്വം എന്നെന്നും പാലിച്ചാൽ
  അതിജീവിക്കാം ഇതിനേയും.
  കരുതലോടെ മുന്നേറിയാൽ
  വിജയ ദിനങ്ങൾ വന്നെത്തും......
 


ഏ‍‍‍‍ഞ്ച‍‍‍ൽ ജി
2എ ഗവ. എൽ പി എസ് മ‍ഞ്ചാൻപാറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത