ഗവ. എൽ പി എസ് ഫോർട്ട്/അക്ഷരവൃക്ഷം/ശുചിത്വ ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ ശീലങ്ങൾ

     ഇത് ഒരു രോഗകാലമാണ്. കോവിഡ്- 19 എന്ന പകർച്ചവ്യാധി പടരുകയാണ്. മിക്കവാറും പകർച്ചവ്യാധികൾ ശുചിത്വമില്ലായ്മയിൽ നിന്നാണ് ഉണ്ടാകുന്നത്. നമ്മൾ ഓരോരുത്തരും വ്യക്തിശുചിത്വം പാലിക്കണം. വീടും പരിസരവും ശുചിത്വമുള്ളതാവണം. പൊതു സ്ഥലത്ത് മാലിന്യങ്ങൾ ഇടരുത്.പൊതുസ്ഥലത്ത് തുപ്പുകയോ, മലമൂത്ര വിസർജ്ജനം നടത്തുകയോ ചെയ്യരുത്

അൻസിയ ബീവി
4എ ഗവ. എൽ പി എസ് ഫോർട്ട് തിരുവനന്തപുരം തിരുവനന്തപുരം നോർത്ത്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം