ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/രോഗ പ്രതിരാധ ശേഷി

രോഗ പ്രതിരാധ ശേഷി

നമ്മുടെ ലോകരാജ്യങ്ങൾ ഇന്ന് നേരിടുന്ന അതിഭീകരമായ പ്രശ്നമാണ് രോഗ പ്രതിരാധ ശേഷി നേടുക എന്നത്. പഴയകാലത്ത് വിഷവസ്തുക്കൾ ഒന്നു തളിക്കാതെ ഇലകറികളും ജൈവവളം ഉപയോഗിച്ചിട്ടുള്ള അരിയും മറ്റ് ഭക്ഷ്യവസ്തുക്കളും ആയിരുന്നു അന്ന് ജനങ്ങൾ ഉപയോഗിച്ചിരുന്നത്. തന്മൂലം അവർക്ക് രോഗപ്രതിരോധ ശേഷി കൂടുതലായിരുന്നു. <
ഇന്ന് നാം നേരിടുന്ന ക്യാൻസ‍ർ,കൊളസ്ട്രോൾ ,എന്തിന് നമ്മുടെ ഇന്ത്യയും മറ്റ് ലോക രാജ്യങ്ങളും ലോക്ക്ഡൗൺ ആക്കി .നമ്മുടെ കണ്ണുകൊണ്ട് കാണാൻ കഴിയാത്ത വൈറസായ കോവിഡ് 19 പോലും ഒരു പരിധിവരെ നിയന്ത്രിക്കാൻ നമ്മുടെ നാട്ടാലിലെ നാരാങ്ങയ്ക്കും ,ഇ‍ഞ്ചിക്കും ,വെളുത്തുള്ളിക്കും കഴിയുന്നു. <
സോപ്പ് ഉപയോഗിച്ച് കൈകഴുകയും നല്ല ഭക്ഷണം കഴിക്കുകയും ശരീരത്തിന് നല്ല വ്യായാമം കൊടുക്കുകയും അങ്ങനെ നാം നമ്മുടെ രോഗപ്രതിരോധ ശേഷിക്കാട്ടുകയും ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്യുക.

ശങ്കർ നാരായണൻ
2 F ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം