നേരിടാം കൊറോണയെ
കൊറോണ വയറസിനെ തടയാനായി നമ്മൾ എന്തൊക്കെ ചെയ്യണം?
നമ്മൾ കൈകൾ കൊണ്ട് കണ്ണിലും മൂക്കിലും വായിലും തൊടാൻ പാടില്ല.
ആളുകൾ തിങ്ങിനിറഞ്ഞ സ്ഥലത്തു പോകരുത്.
പുറത്തേക്കു പോകുമ്പോൾ മാസ്‌ക്ക് ധരിക്കാൻ മറക്കരുത്.
അഞ്ചു മിനിറ്റ് ഇടവിട്ടു സോപ്പുകൊണ്ടോ ഹാൻഡ്‌വാഷ് കൊണ്ടേ കൈകൾ വൃത്തിയാക്കണം.
എല്ലാവരും വീട്ടിൽ തന്നെ ഇരിക്കണം.
പരിഭാന്തിയല്ല ജാഗ്രതയാണ് വേണ്ടത്.
stay home
stay safe.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|