ചൈനയിൽ നിന്നും ജനിച്ചവനാണെ
ലോകം മുഴുവൻ സഞ്ചരിക്കുന്നു
അവനു പേരുകൾ രണ്ടുണ്ടെ
കൊറോണയെന്നും കോവിഡ് 19 എന്നും
പൊട്ടിചീടാം ഈ ചങ്ങലയെ
കൊറോണവൈറസിൻ ചങ്ങലയെ
പ്രധിരോധിക്കാം കൊറോണയെ
കൈകൾ കഴുകി പ്രധിരോധിക്കാം
തുമ്മുമ്പോഴും ചുമക്കുമ്പോഴും
തൂവാല കൈയിൽ കരുതേണം
പാലിക്കേണം നിർദേശങ്ങൾ
നമ്മുടെ സർക്കാരിൻ നിർദേശങ്ങൾ
ന്മുക്കു തുരത്താം ഒറ്റക്കെട്ടായ്
കൊറോണ വൈറസിൻ വേരുകളെ.