സഹായം Reading Problems? Click here


ഗവ. എൽ. പി. എസ്. അവന്നൂർ/അക്ഷരവൃക്ഷം/ ശുചിത്വം-1

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ശുചിത്വം

നമ്മൾ തീർച്ചയായും വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കണം. ഈ രണ്ടു കാര്യങ്ങളും പാലിക്കാത്ത തിലൂടെ പല മാരകരോഗങ്ങളും നമ്മെ പിടികൂടും. വ്യക്തി ശുചിത്വത്തിലൂടെ എനിക്കും പരിസര ശുചിത്വത്തിലൂടെ നമ്മൾ എല്ലാവർക്കും പല രോഗങ്ങളിൽ നിന്നും രക്ഷ നേടാം ഇന്ന് ലോകം ഭയപ്പെടുന്ന കൊറോണ വൈറസിനെ പോലും ഒരു പരിധി വരെ അകറ്റി നിർത്താൻ കഴിഞ്ഞത് ശുചിത്വം പാലിച്ചതു കൊണ്ടാണ്. ഇന്ന് ആരോഗ്യ സംഘടനകൾ പറയുന്ന ശുചിത്വശീലങ്ങൾ നമ്മൾ പാലിച്ചില്ലായിരുന്നു എങ്കിൽ രോഗികളുടെ എണ്ണവും മരണനിരക്കും നമ്മുടെ നാട്ടിൽ കൂടിയേനെ രോഗം പകരാതിരിക്കാൻ മരുന്നിനേക്കാൾ വലുത് ശുചിത്വം ആണ് എന്ന് നമ്മൾ മനസ്സിലാക്കണം രോഗം വന്ന് മരുന്നു കഴിക്കുന്നതിനേക്കാൾ നല്ലത് ശുചിത്വം പാലിച്ച് രോഗം വരാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം


ഭഗത്കൃഷ്ണൻ ആർ എസ്
2A ഗവ. എൽ. പി. എസ്. അവന്നൂർ
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം