വീട് നല്ല വീട്
സ്നേഹമുള്ള വീട്
നന്മയുള്ള വീട്
എന്റെ കുഞ്ഞു വീട്......
ചെടികളുള്ള വീട്
മരങ്ങളുള്ള വീട്
പൂക്കളുള്ള വീട്
കുഞ്ഞു കിളികൾ വിരുന്നുവരും
ഒരുമയുള്ള വീട്
</center
മാധവ്.എ.എസ്
2 A ഗവ:എൽ.പി.എസ് മടവൂർ കിളിമാനൂർ ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത