ഗവ. എൽ. പി. എസ്സ്. പകൽക്കുറി/അക്ഷരവൃക്ഷം/നല്ല നാളെയ്ക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്


നല്ല നാളേക്കായി
നല്ലൊരു തലമുറയ്ക്കായി
നമ്മൾ ശീലിച്ചീടുക ശുചിത്വ മാർഗങ്ങൾ
തെല്ലും മടിച്ചിടാതെ ശീലമാക്കുക നല്ല ശീലങ്ങൾ
ആഹാരത്തിനു മുൻപും പിൻപും കൈ കഴുകിടേണം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായ പൊത്തിടേണം
പുറത്തു പോയി തിരികെ വന്നാൽ കയ്യും കാലും കഴുകിടേണം
രണ്ടു നേരം പല്ല് തേയ്ക്കണം
രണ്ടു നേരം കുളിച്ചീടേണം
വ്യക്തി ശുചിത്വം പാലിച്ചീടുകിൽ രോഗമെല്ലാം അകന്നു പോകും
വരും തലമുറയ്ക്ക് ഒരു മാതൃകയാകണം
നാടിനു നല്ലത് ചെയ്യേണം
 

ആദിത്യൻ. എ
3B ഗവ. എൽ.പി. എസ് പകൽക്കുറി
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത