ഗവ. എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം.

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം.


നാം ജീവിക്കുന്ന പ്രപഞ്ചത്തെയാണ് പരിസ്ഥിതിയെന്ന് പറയുന്നത് പരിസ്ഥിതിയെ സംരക്ഷിക്കൽ മനു/ഷ്യന് അനുവാര്യമാണ് കാരണം മനുഷ്യ കുലം ഇല്ലങ്കിലും പരിസ്ഥിതി നിലനിൽക്കും പക്ഷേ മനുഷ്യന് താമസിക്കുവാൻ മറ്റൊരിടമില്ല പരിസ്ഥിതിയെ മനുഷ്യൻ നിരന്തരമായി ചൂഷണം ചെയ്യ്തു കൊണ്ടിരിക്കുന്നു മരങ്ങൾ വെട്ടി മരിച്ചും മലകൾ വെട്ടിനശിപ്പിച്ചും മണലുകൾ വിരിയും മറ്റും ഇതിന്റെയൊക്കേ ഫലമായി വെള്ളപ്പൊക്കവും സുനാമിയും മാരകമായ രോഗങ്ങളും മനുഷ്യനെ വേട്ടയാടുന്നു പരിസ്ഥിതി ചൂഷണം അവസാനിപ്പിച്ച് അവയെ സംരക്ഷിക്കേണ്ടതിന്റെ സമയം അതിക്രമിച്ചിരിക്കുന്നു പരിസ്ഥിത്വി ശുചിത്വം നിർബന്ധമാണ് വ്യക്തി ശുചിത്വത്തിലൂടെ സമൂഹ ശുചിത്യത്തിലെക്കും അതിലൂടെ രോഗ പ്രതിരോധത്തിലെക്കും യെത്തുന്നു' മാലിന്യ സംസ്ക്കരണം കൊതുക് നിവാരണം സാനിറ്റേഷൻ എന്നിവ പരിസ്ഥിതി ശുചീകരണത്തിനുള്ള മാർഗ്ഗങ്ങളാണ് ' മനുഷ്യനെ ഏറെ ഭീതിയിലാഴ്ത്തികൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ നശിപ്പിക്കാൻ വരെ വ്യക്തി ശുചിത്വം അനിവാര്യമാണ്. ഓരോ വ്യക്തിയും ശുചിത്വം പാലിച്ചും മറ്റ് മൃഗങ്ങൾക്ക് കൂടി അവകാശപ്പെട്ട പരിസ്ഥിയെ സംരക്ഷിച്ചും 'രോഗ പ്രതിരോധശേഷി ആർജിക്കേണ്ടതാണ്.


അഹമ്മദ്.എ
3 ഗവ :എൽ .പി എസ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം