നല്ല മഴ


മഴ മഴ മഴ മഴ മഴവന്നു
കുടയും കൂടി നടന്നൂഞാൻ
ഒരുമഴ ചെറുമഴ നല്ലമഴ
ഇടിയും കാറ്റും കൂട്ടായി
പെയ്യട്ടെ മഴ പെയ്യട്ടെ
തവളകൾ ചാടിനടക്കട്ടെ
കുളവും തോടും കുളിർച്ചോലകളും
സന്തോഷത്താൽ നിറയട്ടെ

 

സരിത
3 A ഗവ .എൽ .പി. ബി . എസ് കരകുളം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത