ഗവ. എൽ.പി.എസ്. പനയമുട്ടം/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

ഇന്ന് നമ്മുടെ മുന്നിൽ നിൽക്കും
കൊറോണയെന്ന ഭീകരൻ
അതിഥിയായി നമ്മൾ ചെന്ന്
വിളിക്കുവാൻ കാക്കുന്നവൻ
മരണമായി നില്ക്കുന്നവൻ
മനുഷ്യാ നീ അതറിയുവിൻ
സർക്കാർ പറയും നിയമമെല്ലാം
മനുഷ്യാ നീ കേൾക്കുവിൻ
പണത്തിനായ് ഒന്നും നീ
മറന്നീടല്ലേ മനുഷ്യരേ
മരണമായി കൊറോണയെന്ന ഭീകരൻ
വരുത്തും കോവിഡ് 19
മറക്കല്ലേ മനുഷ്യരേ
വന്ദിക്കാം വന്ദിക്കാം
രക്ഷകർക്കായി കൈകൂപ്പിടാം

മുഹമ്മദ്ഫർഹാൻ
2 എ ഗവ:എൽ.പി.എസ്.പനയമുട്ടം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത