ഗവ. എൽ.പി.എസ്. കൊക്കോതമംഗലം/അക്ഷരവൃക്ഷംദയാലുവായ തത്തമ്മ
ഒരിടത്ത് ഒരു തത്ത ദാഹിച്ചുവലഞ്ഞ് ഒരു തടാകത്തിലെത്തി.അപ്പോൾ ആ തടാകത്തിൽ ഒരു ഉറുമ്പ് മുങ്ങിച്ചാകാൻ പോകുന്നത് തത്ത കണ്ടു. തത്ത ഉടൻ തന്നെ ആ ഉറുമ്പിനെ രക്ഷിച്ചു. ഉറുമ്പ് തത്തയോട് നന്ദി പറഞ്ഞു. അങ്ങനെ കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ഒരു വേട്ടക്കാരൻ അതു വഴി വന്നു . വന്ന ഉടൻ തന്നെ ആ ഭംഗിയുള്ള തത്തയെ വേട്ടക്കാരൻ കണ്ടു, വേട്ടക്കാരന്റെ കൈയിലിരുന്ന അമ്പ് കൊണ്ട് തത്തയെ അമ്പ് ചെയ്ത് വീഴ്ത്താൻ നോക്കി. ആ സമയത്ത് തത്ത രക്ഷിച്ച ഉറുമ്പ് ഇത് കണ്ടു. ഉറുമ്പ് വേടന്റെ കാലിൽ കടിച്ചു.അങ്ങനെ തത്തമ്മ രക്ഷപ്പെട്ടു. പക്ഷെ ഉറുമ്പാണ് തത്തയെ രക്ഷിച്ചതെന്ന് തത്തക്ക് അറിയില്ലായിരുന്നു. <
ഗുണപാഠം<
പ്രതിഫലം പ്രതീക്ഷിച്ച് ഒരാൾക്കും സഹായം ചെയ്യരുത്.
ദയ ദീപു
|
3 A ഗവ.എൽ.പി.എസ് കൊക്കോമംഗലം നെടുമങ്ങാട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കഥ |
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ