ഗവ. എൽ.പി.എസ്. കുളപ്പട/അക്ഷരവൃക്ഷം/കൊറോണ എന്ന കോവിഡ് 19
കൊറോണ എന്ന കോവിഡ് 19
കോവിഡ് 19 എത്രമാത്രം ഗുരുതരമായ ഒന്നാണെന്ന് ഞാനറിയുന്നു.അദ്ധ്യാപകരും വീട്ടുകാരും പറഞ്ഞതുകൂടാതെ ടീവി വാർത്തകൾ കേൾക്കുകയും ചെയ്തപ്പോഴാണ് ഈ രോഗത്തെ ഞാൻ ഭയക്കാൻ തുടങ്ങിയത്. ലോകം മുഴുവൻ വളരെ വേഗം പടർന്നുപിടിച്ച ഈ ഭീകരൻ എത്ര പേരെയാണ് കൊന്നൊടുക്കിയത് ! എല്ലാവരും ഒറ്റക്കെട്ടായി മുൻകരുതൽ പ്രവർത്തനങ്ങൾ ചെയ്തതുകൊണ്ടാണ് നാമിന്ന് അൽപമെങ്കിലും ആശ്വസിക്കുന്നത്.എനിക്ക് ഏറ്റവും ഇഷ്ടമായത് അച്ഛനും അമ്മയും ചേട്ടനും എന്നും വീട്ടിലുളളതാണ്. ഞങ്ങളിവിടെ സുരക്ഷിതരാണ്,കേട്ടോ. അക്ഷയ.പി.ആർ
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം