സ്നേഹിക്കൂ സ്നേഹിക്കൂ പ്രകൃതിയെ സ്നേഹിക്കൂ
പ്രകൃതി നല്ല സുന്ദരമാണ്
പ്രകൃതി നമ്മുടെ അമ്മയാണ്
പ്രകൃതിയെ സ്നേഹിച്ചാൽ നന്മ ലഭിക്കും
ഭൂമിയുടെ അമ്മയും പ്രകൃതിയാണ്
നമ്മൾ ജനിച്ചത് പ്രകൃതിയിലാണ്
പ്രകൃതിയിൽ സുന്ദര കാഴ്ചകളുണ്ട്
പാറി പറക്കും പൂമ്പാറ്റകൾ
ചാടിക്കളിക്കും അണ്ണാൻ കുഞ്ഞ്
ആടിക്കളിക്കും മരത്തിലെ ഇലകൾ
നമുക്ക് പ്രകൃതിയിൽ കളിച്ചു രസിക്കാം