ചങ്ങാതി.......ചങ്ങാതി.....
കൊറോണ തന്നെ കൊവിഡ്
കൊവിഡിനെ തുരത്തിടാം
ഹാൻഡ് വാഷിനാൽ കൈ കഴുകി,
സാനിറ്റൈസറും പുരട്ടി,
തുമ്മുമ്പോഴും ചുമക്കുമ്പോഴും,
ടിഷ്യുവാൽ മൂക്കും വായും പൊത്തിയും
പുറത്തേക്കിറങ്ങുമ്പോൾ മുഖാവരണം-
അണിഞ്ഞും,അകലം പാലിച്ചും
ഭയപ്പെടാതെ ജാഗ്രതയോടെ
തുരത്തിടാം കൊറോണയെ....