അണ്ണാറക്കണ്ണാ വന്നാട്ടേ മാമ്പഴം തിന്നാൻ വന്നാട്ടേ കാക്കച്ചിപ്പെണ്ണ് വരുംമുമ്പ് മാമ്പഴമെല്ലാം തിന്നാട്ടേ ചില്ലകൾ തോറും ചാടുമ്പോൾ മാമ്പഴച്ചാറു രുചിക്കുമ്പോൾ മാഞ്ചോട്ടിൽ നിൽക്കണ ഞങ്ങൾക്ക് ഓരോന്ന് തട്ടിത്തരില്ലേ നീ ?
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത