ഗവ. എച്ച് എസ് എൽ പി സ്കൂൾ, കലവൂർ/അക്ഷരവൃക്ഷം/പരിസരശുചിത്വം പാലിക്കാത്ത കുട്ടിക്ക്കിട്ടിയ പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസരശുചിത്വം പാലിക്കാത്ത കുട്ടിക്ക്കിട്ടിയ പാഠം

<
ഒരിടത്ത് ചിന്നു എന്ന് പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു. ആ കുട്ടി പരിസരശുചിത്വം പാലിക്കാത്ത കുട്ടിയായിരുന്നു.അവൾ വഴികളിലെല്ലാം പ്ളാസ്റ്റിക്ക് മാലിന്യങ്ങൾ നിക്ഷേപിക്കുമായിരുന്നു.ഒരു ദിവസം ചിന്നു പ്ളാസ്റ്റിക്ക് വഴിയിലിടുന്നത് കണ്ട അവളുടെ അമ്മ അവളോട്ട് ചോദിച്ചു...ചിന്നൂ... നീ എന്തിനാണ് പ്ളാസ്റ്റിക്ക് വഴിയിലിടുന്നത്..അപ്പോൾ അവൾ പറ‍‍ഞ്ഞു. ഇത് ഇവിടെയിട്ടാൽ ആരും അറിയില്ലല്ലോ. അപ്പോൾ അമ്മ പറ‍ഞ്ഞു..മോളേ..മോൾക്ക് തന്നെ ഇത് കാരണമുള്ള രോഗം വരും. അതിന് മോൾ ഇടവരുത്തരുത്.ഒരു ദിവസം ചിന്നുവിന് ശ്വാസംമുട്ടലും പനിയുംവന്നു. മോളേ ഇതാ ഞാൻ പറഞ്ഞത്..പ്ളാസ്റ്റിക്ക് വഴിയിലിടരുതെന്ന്. ഇപ്പോൾ നിനക്ക് അതിന്റെ ഭവിഷ്യത്ത് മനസ്സിലായില്ലേ.?........മനസ്സിലായമ്മേ..ഇനി ഒരിക്കലും ഞാൻ പ്ളാസ്റ്റിക്ക് വലിച്ചെറിയില്ല............................

ആയിഷ മുഹമ്മദ് സാഫിർ
4C ഗവ. എച്ച.എസ്സ് എൽ.പി.എസ്സ് കലവൂർ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ