ഗവ. എച്ച് എസ് എസ് രാമപുരം/Primary

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവൃത്തിവിദ്യാലയം , വെർണാക്കുലർമിഡിൽ സ്കൂൾ (VMS) , ന്യൂടൈപ്പ്മിഡിൽസ്കൂൾ (NTMS), UPസ്‌കൂൾ , ഹൈസ്‌കൂൾ , എന്നീപരിണാമപ്രക്രിയകളിലൂടെ കടന്ന് 2004 ൽ ഹയർസെക്കന്ററി സ്കൂളായി വളർന്ന ചരിത്രമാണ് സ്‌കൂളിനുളളത്. യു.പി ക്ലാസ്സുകളിൽ മൂന്നുവീതം ഡിവിഷനുകളാണ് ഉള്ളത് . അക്കാദമികം, കലാ ,കായികം എന്നിവയ്ക്കും സ്ക്കൂൾ വളരെ മുൻപന്തിയിൽ നിൽക്കുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
പ്രവർത്തനങ്ങൾ

2020-21 ലെ പ്രവർത്തനങ്ങൾ