ഗവ. എച്ച് എസ് എസ് ബുധനൂർ/അക്ഷരവൃക്ഷം/കൊറോണ ക്വിസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ക്വിസ്

1 കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം ? ചൈന 2.കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ചൈനയിലെ പ്രദേശം ? വുഹാൻ 3.ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന എത്രാമത്തെ സംഭവമാണ് കൊറോണ ? 6 4.കൊറോണ വൈറസ് ആദ്യം കണ്ടെത്തിയ വ്യക്തി ? ലീവൻ ലിയാങ് 5.കൊറോണ രോഗം കണ്ടെത്തിയ ശാസ്ത്രജ്ഞൻ നിർദ്ദേശിച്ച പേര് എന്തായിരുന്നു ? നോവൽ കൊറോണ വൈറസ് 6.കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ സംസ്ഥാനം ? കേരളം 7. ഇന്ത്യയിൽ ആദ്യം റിപ്പോർട്ട് ചെയ്തത് എവിടെ ? തൃശ്ശൂർ (കേരളം ) 8. കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട കേരളത്തിലെ രണ്ടാമത്തെ ജില്ല ? കാസർഗോഡ് (കാഞ്ഞങ്ങാട് ) 9.കൊറോണ വൈറസ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സംസ്ഥാനം ? കേരളം 10.കോവിഡ് 19 എന്ന പേര് നിർദ്ദേശിച്ചത് ആര് ? വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ 11.ഏത് രോഗത്തിലേക്കാണ് കൊറോണ വൈറസ് നയിക്കുന്നത് ? സാർസ് കോവ് 2 12. കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടു എന്ന് പറയുന്ന ദിവസം ? 2019 ഡിസംബർ 31 13.കൊറോണ എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം ? കിരീടം അല്ലെങ്കിൽ പ്രഭാവലയം 14.നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ  ? പൂനെ 15.കൊറോണ വൈറസ് സ്ഥിരീകരിച്ചത് ഏത് രാജ്യത്തെ പ്രസിഡൻറ് ആണ് ? ബ്രസീൽ പ്രസിഡൻറ് ജൈർ ബോൽസൊനാരോ 16. ഏഷ്യക്കു പുറത്തു കൊറോണ റിപ്പോർട്ട് ചെയ്ത ആദ്യ രാജ്യം ? ഫ്രാൻസ് 17. ഇന്ത്യയിൽ ആദ്യം കൊറോണ മരണം റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനം ? കർണാടക (കൽബുർഗി ) 18.കൊറോണ ഏത് രാജ്യത്തിന്റെ കറൻസി ആണ് ? ചെക്ക് റിപ്പബ്ലിക്ക് 19.കൊറോണ രോഗം സ്ഥിരീകരിച്ച ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞു പിറന്ന സ്ഥലം ? ലണ്ടൻ

ഏയ്ഞ്ചൽ ജോസഫ്
2 A ഗവ :എച്ച് .എസ് .എസ് .ബുധനൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - ലേഖനം