കൊറോണയെന്ന മഹാമാരിയെ
നേരിടാം നാം ഒന്നുചേർന്ന്
ആഘോഷങ്ങളും പൂരങ്ങളുമേ ഒന്നുമേ ഇല്ലാതെ എന്റെ നാട്
ഡോക്ടറും നഴ്സും പോലീസും മന്ത്രിമാരും അതീവ ജാഗ്രതയിലാണല്ലോ
നമുക്കും കൈകൾ കഴുകിടേണം
കോറോണയെ തുരത്തിടേണം
ഉല്ലാസ യാത്രകൾ ഒഴിവാക്കിടേണം
സാമൂഹിക അകലം പാലിക്കണം
അങ്ങനെ നാമെല്ലാം ഒന്നു ചേർന്ന് നേരിടാം ഈ മഹാമാരിയേയും