ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/അക്ഷരവൃക്ഷം/ഒറ്റക്കെട്ടായ് പൊരുതാം

ഒറ്റക്കെട്ടായ് പൊരുതാം

ദൈവത്തിന്റെ സ്വന്തം നാട്ടിൽ
മരണം അടക്കി വാണൊരു നാൾ
ഭീതിയേറി മനുഷ്യ മനസ്സിൽ
കാലനായി വന്നൊരി കൊറോണയെ
നേരിടാനെത്തി നാട്ടിൽ സേനാനികൾ
ജാതിഭേദമില്ലാതെ ഒറ്റകെട്ടായി പൊരുതിടാം
ഒന്നിച്ചു നിൽക്കാം....
ഒത്തു ചേരാം.....
ജാഗ്രതയോടിരിക്കാം....

അൽക്ക മാത്യു
5 B ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത