മഹാമാരിയായി വന്നു ......
നീ ലോകത്തിനു നന്മയേകി .......
നന്ദി കൊറോണ.................. നന്ദി ...............
മാനവൻ തന്നിലെ
നന്മയും കരുണയും
തിരിച്ചറിഞ്ഞു ..ഒന്നൊന്നായി
ഇപ്പോൾ ജാതിയില്ല ,
മതമില്ല ,വിശ്വാസമില്ല,
താഴ്മയും മേല്മയുമില്ല
നാം ഒന്നാണെന്ന്
പറഞ്ഞു തുരത്തും
ഞങ്ങൾ നിന്നെ ........
ഇനിയും വരാൻ
പേടിക്കുന്ന വിധത്തിൽ
നന്ദി.....കൊറോണ .....നന്ദി
ഞങ്ങളിലെ നന്മയും
കരുണയും സ്നേഹവും
തിരിച്ചറിയാൻ പ്രേരിപ്പിച്ചതിനു ............