ഗവ. എച്ച്.എസ്സ് .എസ്സ് .പോരുവഴി/അക്ഷരവൃക്ഷം/മാതൃകയായ കുട്ടിക്കുരങ്ങൻ
മാതൃകയായ കുട്ടിക്കുരങ്ങൻ
ഒരിടത്തൊരിടത്ത് ഒരു കുട്ടിക്കുരങ്ങനുണ്ടായിരുന്നു. അവന് അവന്റെ കൂട്ടുകാരെ വളരെ ഇഷ്ടമായിരുന്നു.അവനെപ്പോഴും അവരോടൊപ്പം കളിക്കുകയും ചെയ്യുമായിരുന്നു. അവരോടൊപ്പം ഒരു ദിവസം പോലും കളിക്കാതിരിക്കാൻ അവന് സാധിക്കുകയില്ലായിരുന്നു. ഒരു ദിവസം അവന് വിട്ടുമാറാത്ത ഒരു തരം പനി വന്നു. എപ്പോഴും പുറത്തിറങ്ങി കൂട്ടുകാരോടൊപ്പം കളിച്ചിരുന്ന അവൻ അവന്റെ അച്ഛനും അമ്മയും പറഞ്ഞതുപോലെ വീട്ടിൽത്തന്നെയിരുന്നു. ഈ പ്രവർത്തി കൊണ്ട് നാട്ടിൽ ഈ രോഗം വരുന്നത് തടയുകയും ഈ രോഗത്തെ അതിജീവിക്കുകയും ചെയ്തു. അങ്ങനെ അവൻ എല്ലാവർക്കും മാതൃകയായി.
|