Login (English) Help
പാറിനടക്കുന്ന പൂമ്പാറ്റേ എന്നുടെയരികിൽ വന്നാട്ടെ പുള്ളിച്ചിറകുള്ള പൂമ്പാറ്റേ പൂമ്പൊടി നുകരും പൂമ്പാറ്റേ എനിക്കൊരു മുത്തം തന്നാട്ടേ എന്നുടെ കൂടെ വന്നാലോ പൂക്കൾ ഒത്തിരി തന്നീടാം തേൻ നുകർന്നു രസിച്ചീടാം പൂമ്പൊടി വിതറി പാറി നടക്കാം എന്നുടെ കൂടെ വരുമോ നീ
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത