അതിജീവനം

ഭൂമിയെന്ന അമ്മയെ
പോന്നുപോലെ കാത്തിടാം
ഒത്തിടാതെ ഒന്നു ചേർന്ന്
പൊരുതിടാമീ മാരിയെ
കൈകൾ രണ്ടും കഴുകണം
മൂക്കും വായും മറയ്ക്കണം
സ്പർശനം വിലക്കണം
കാക്കണം നാം നമ്മളെ
വീട്ടിൽ തന്നെ കഴിയണം
കളികൾ മാറ്റി വയ്ക്കണം
നല്ല നാളിനായ് നമുക്ക്
പ്രതീക്ഷയോടെ പൊരുതിടാം

 

ഹരിഗോവിന്ദ്. എസ്
2 എ ഗവ.യു.പി.എസ്.മഴുക്കീർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത