ഗവ.യു.പി.എസ്. വാഴമുട്ടം ‍‍‍

Schoolwiki സംരംഭത്തിൽ നിന്ന്

ഫലകം:Prettyurl G.U.P.S Vazhamuttam

ഗവ.യു.പി.എസ്. വാഴമുട്ടം ‍‍‍
വിലാസം
വാഴമുട്ടം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-01-201738648





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.'1924' ൽ ചീക്കനാൽ ഇടയിൽ ചെറിയാൻ സാറിന്റെ മാനേജ്മെന്റിൽ ആദ്യമായി ഒരു LP സ്കൂൾ ആരംഭിച്ചു ആവശ്യമായ സ്ഥലം നെടുവിലെത്തു മാത്തൻമത്തായി സംഭാവനയായി നൽകി. തുടക്കത്തിൽ 50 സെന്റ്‌ സ്ഥലം ഉണ്ടായിരുന്നു .കാലക്രമത്തിൽ ഇരു ഭാഗത്തുമുള്ള റോഡ് വികസനം നടന്നപ്പോൾ കുറേ സ്ഥലം നഷ്ടപ്പെടുകയുണ്ടായി .1980 ൽ സർക്കാർ നയമനുസരിച്ചു സാധ്യതയുള്ള പ്രദേശങ്ങളിൽ സ്കൂൾ അപ്പ് ഗ്രേഡ് ചെയ്യാൻ അവസരമുണ്ടായി .അന്നത്തെ പത്തനംതിട്ട MLA ശ്രീ K K നായരുടെ ശ്രമഫലമായി 1981 ൽ ഈ സ്കൂൾ UPPER PRIMERY സ്കൂളായി ഉയർത്തപ്പെട്ടു

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ.യു.പി.എസ്._വാഴമുട്ടം_‍‍‍&oldid=307501" എന്ന താളിൽനിന്ന് ശേഖരിച്ചത്