ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/ അതിജീവിക്കാൻ ലോകം പൊരുതുന്നു
അതിജീവിക്കാൻ ലോകം പൊരുതുന്നു
ലോകചരിത്രത്തിൽ സമാനതകളില്ലാത്തതാണ് ഈ കൊറോണക്കാലം. മാനവരാശിയെ പിടിച്ചുകുലുക്കിയിരിക്കുകയാണ് ഈ മാരക വൈറസ് ബാധ. അതിജീവിക്കാനുള്ള മനുഷ്യൻെറ തളരാത്ത ഇച്ഛാശക്തിയാണ് കോവിഡ്-19എതിരെയുള്ള പ്രതിരോധപ്രവ൪ത്തനങ്ങൾ. ലോകത്തിലെ പകുതിയിലേറെ രാജ്യങ്ങൾ കോവിഡ് -19ന് ഇരയായി. ലോകം അതിൻെറ കരുത്തും വേഗതയും വീണ്ടെടുക്കുക തന്നെ ചെയ്യും എന്നാണ് വിശ്വാസം. നിശ്ചലതയിലേക്ക് ലോകം വീണു പോയിരിക്കുന്നു. ശാസ്ത്രത്തിലാണ് ലോകത്തിൻെറ പ്രതീക്ഷ. മരണത്തോടുള്ള യുദ്ധമാണ്, എല്ലാം വിധിക്ക് വിട്ടുക്കൊടുത്ത ചരിത്രമല്ല വേണ്ടത്.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം