ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക് ഡൗൺ

നിൻ ജീവരക്ഷാ കൈകളാണു ‍‍‍‍‍ഞാൻ
പാവമീ ലോക്ക് ഡൗൺ
എന്തിന് പിന്നെ നീ എന്നെ ലംഘിക്കുന്നു
ഞാനില്ലായിരുന്നെങ്കിൽ നീയുമില്ല
നിന്റെ ജീവൻ എൻ കൈകളിലാണ്
എന്റെ ശത്രുവിൽ നിന്നു നിന്നെ രക്ഷിക്കാൻ
‍‍‍ഞാൻ ഇല്ലാതിരിക്കുന്ന രാജ്യങ്ങൾ
അവന്റെ കുഴിയിൽ വീണു
എന്നെ മിത്രമായി കാണുന്ന ദൈവത്തിന്റെ
സ്വന്തം നാട്ടിലെ സ്വന്തം മക്കൾ
ഇപ്പോൾ ഹാ ജയിക്കുകയാണ്
സ്വന്തം ഗൃഹത്തിൽ തന്നെ നിൽക്കൂ....

മീനാക്ഷി
7 B ഗവ.എച്ച്. എസ്. എസ്. കരുനാഗപ്പള്ളി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത