ഗവ.മുഹമ്മദൻ എച്ച് എസ്സ് എസ്സ് ഇടത്തറ/അക്ഷരവൃക്ഷം/സ്നേഹിക്കുക പ്രകൃതിയെ

Schoolwiki സംരംഭത്തിൽ നിന്ന്
സ്നേഹിക്കുക പ്രകൃതിയെ
<poem>

കിളികൾക്കും മരങ്ങൾക്കും വെള്ളം നൽകീടണേ

പരിസരം വൃത്തിയായി സൂക്ഷിക്കണേ

തണൽ വേണമെങ്കിൽ മരങ്ങൾ നട്ടീടണേ

പുഴകളും കുളങ്ങളും മലിനമാക്കീടല്ലേ

കിളികൾ ഇല്ലെങ്കിൽ പ്രകൃതിക്കെന്തു ഭംഗി

മരങ്ങളും ചെടികളും ഇല്ലെങ്കിൽ

തണൽ എവിടെ ശുദ്ധവായു എവിടെ

പുഴകളും കുളങ്ങളും ഇല്ലെങ്കിൽ

കൃഷി എവിടെ ശുദ്ധജലം എവിടെ

നാം സ്നേഹിക്കുക പ്രകൃതിയെ 

സംരക്ഷിക്കുക നമ്മെത്തന്നെയും

<poem>
മുഫീദ റിജുഖാൻ
3A ഗവ.മുഹമ്മദൻ എച്ച് എസ്സ് എസ്സ് ഇടത്തറ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത