ഗവ.എൽ.പി.എസ് അതിരുങ്കൽ/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തുടർച്ചയായ അക്കാദമിക വർഷങ്ങളിൽ സ്കൂളിൽ കുട്ടികൾക്ക് LS S സ്കോളർഷിപ്പ് ലഭിച്ചു വരുന്നു .കഴിഞ്ഞവർഷം രണ്ടു കുട്ടികൾ സ്കോളർഷിപ്പിന് അർഹത നേടി.
സ്കൂൾ ഏറ്റെടുത്തു നടത്തിയ തനതു പ്രവർത്തനമായ "സർഗോത്സവം -നാടക പ്പുര " BRC തലത്തിൽ ഒന്നാം സ്ഥാനത്തെത്തുകയുo ജില്ലാ തലത്തിൽ
മികച്ച രീതിയിൽ അവതരിപ്പിക്കപ്പെടുകയും ശ്രദ്ധ നേടുകയും ചെയ്തു .വളരെ ഉന്നത നിലവാരത്തിൽ പ്രവർത്തിക്കുന്ന ഗണിത ലാബ് , കുട്ടികളുടെ ഗണിത ശേഷികൾ വർദ്ധിപ്പിക്കാൻ ആവശ്യമായ സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. കലാ- കായിക, ശാസ്ത്രമേളകളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനാർഹരാകുകയും ചെയ്യുന്നു.പാഠ്യേതരപ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ക്വിസ് പ്രോഗ്രാമുകളിൽ കുട്ടികൾ പങ്കെടുക്കുകയും അക്ഷരമുറ്റം, പ്രതി ഭോത്സവം തുടങ്ങിയ മത്സരങ്ങളിൽ സംസ്ഥാന തലം വരെ കുട്ടികൾ സ്കൂളിൽ നിന്നും ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട