അചേതനമായി കിടന്നോരു മണ്ണിൽ
മാറിലേയ്ക്കു ഒടുവിൽ ഒരിറ്റു
ജീവനായി പെയ്തിറങ്ങിയവൾ
ഉറച്ചു പോയ മണ്ണിൻ
ആകക്കാമ്പിലൊക്കെ
പാറി നടന്നവൾ
ഒരിറ്റ് ജീവനായി കേണ മണ്ണിന്റെ മക്കൾക്ക്
ഉർവത്തിലൂടെ പുതു ജീവൻ ഏകിയവൾ
പച്ചനിറം എന്നിലേകി നീ
മറഞ്ഞിടുമേ
സൂര്യനിൽ നിന്ന് മറച്ചിടുമേ
എൻ ഹൃദയത്തെ എൻ സൗഹൃദത്തെ