ഗവ.എൽ.പി.എസ്. ചൂരക്കോട്/അക്ഷരവൃക്ഷം/ ഒരു ഗ്രാമത്തിലെ നന്മ - കഥ

Schoolwiki സംരംഭത്തിൽ നിന്ന്
 ഒരു ഗ്രാമത്തിലെ നന്മ - കഥ    

അതി മനോഹരമായ ഒരു ഗ്രാമമായിരുന്നു നന്ദന വനം. പാവപെട്ട കർഷകർ താമസിച്ചിരുന്ന സ്ഥലം. നീണ്ടുകിടക്കുന്ന നെൽപ്പാടങ്ങളും പലതരത്തിലുള്ള പച്ചക്കറി തോട്ടങ്ങളും കൊണ്ട് മനോഹരമായ സ്ഥലം. പൂന്തോട്ടങ്ങളും പുഴകളും അരുവികളും എല്ലാമുള്ള മനോഹര ഗ്രാമം.

വൃത്തിയോടെ ആണ് അവർ അവരുടെ വീടുകളും പരിസരവും സൂക്ഷിച്ചിരുന്നത്.  അങ്ങനെ ഇരിക്കെ  അവരുടെ നാട്ടിലേക്ക്കുറെ പരിഷ്കാരികളായ  മനുഷ്യർ വന്നു.  മനുഷ്യരെ പറഞ്ഞു പറ്റിച്ചും, പണം കാണിച്ചു ജോലികൾ വാഗ്ദാനം ചെയ്ത് അവരുടെ സ്ഥലങ്ങൾ വാങ്ങി ഒരു ഫാക്ടറി പ്രവർത്തനം ആരംഭിച്ചു. മടിയന്മാരായി തീർന്നുഅവർ.  നശിച്ചുപോയി അവരുടെ മനോഹരമായിരുന്നു ആ ഗ്രാമം ഇപ്പോൾ മാലിന്യകൂമ്പാരമായി. അവരുടെ പുഴകൾ  മലിനമാക്കപ്പെട്ടു. അവർക്കു രോഗങ്ങൾ പിടിപെട്ടു. ജനിച്ചു വീഴുന്ന കുഞ്ഞുങ്ങൾ പോലും മാരക രോഗത്തിന് അടിമകളായി. അവർക്ക് മനസിലായി ഗ്രാമത്തിന്റെ നന്മയും വിശുദ്ധിയും അവരുടെ വരും തലമുറയ്ക്ക് വേണ്ടി അവർ പഴയ ജീവിതത്തിലേക്ക് തിരിച്ചു പോയി. സന്തോഷത്തോടെ ജീവിച്ചു. 


ആൽവിൻ സഞ്ജു
4 A ഗവ.എൽ.പി.എസ്. ചൂരക്കോട്
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ