ഗവ.എൽ.പി.എസ്. കോട്ടുകാൽ/അക്ഷരവൃക്ഷം/പൂമ്പാറ്റയും പുൽച്ചാടിയും
പൂമ്പാറ്റയും പുൽച്ചാടിയും
ഒരിടത്തൊരു പൂമ്പാറ്റയും പുൽച്ചാടിയും ഉണ്ടായിരുന്നു. അവർ നല്ല കൂട്ടുകാരായിരുന്നു.ഒരു ദിവസം പൂമ്പാറ്റ മുട്ടയിട്ടു.പുൽച്ചാടി പൂമ്പാറ്റയോട് ചോദിച്ചു ഇത് എന്താണ് . ഇത് എന്റെ മുട്ടയാണ് . കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മുട്ട വിരിഞ്ഞു പുഴുവായി മാറി. വീണ്ടും കുറച്ചു ദിവസം കഴിഞ്ഞപ്പോൾ പുഴുമാറി അവിടെ മനോഹരമായ ഒരു കുഞ്ഞു പൂമ്പാറ്റ വന്നു . പൂമ്പാറ്റ വളർന്ന് സുന്ദരിയായി മാറി . പുൽച്ചാടി പറഞ്ഞു കാണാൻ നിന്നപോലെ തന്നെയാണ് . അതെ , അവരവരുടെ കുഞ്ഞുങ്ങൾ അവരവരെപോലെ തന്നെയാണ്.പൂമ്പാറ്റ പറഞ്ഞു . ശരിയാണ് പുൽച്ചാടി പറഞ്ഞു. അങ്ങനെ അവർ സന്തോഷത്തോടെ ജീവിച്ചു .
|