ഗവ.എൽ.പി.എസ്. ഏഴംകുളം/ക്ലബ്ബുകൾ/വിദ്യാരംഗം കലാസാഹിത്യ വേദി
കുട്ടികളിൽ കലാപരമായ കഴിവുകൾ വളർത്താനും സർഗപരമായ ശേഷികൾക്ക് കൂടുതൽ മികവ് വരുത്താനുമുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നു. സാഹിത്യപരമായും കലാപരമായും കുട്ടികൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിന് വേദിയൊരുക്കുന്നു. ആഴ്ചയിലൊരിക്കൽ വിദ്യാരംഗം ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു.