ഗവ.എൽ.പി.എസ്.പൂങ്കുംമൂട്/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തി ശുചിത്വം



ഇന്നത്തെ കാലത്തു ഏറ്റവും പ്രധാനമുള്ള കാര്യമാണ് വ്യക്തി ശുചിത്വം . കൊറോണ എന്ന മഹാമാരിയെ കുറിച്ചാണ് പറയുന്നത് . കോവിഡ് - 19 എന്ന വൈറസാണ് ഈ രോഗം പരത്തുന്നത് . ഈ രോഗത്തെ പ്രതിരോധിക്കാൻ നമ്മൾ എല്ലാവരും പരിശ്രമിക്കണം .

അതിനു വേണ്ട മുൻകരുതൽ

  1,  കൈകൾ   വൃത്തിയായി  കഴുകുക  
   2,  പുറത്തു ഇറങ്ങുമ്പോൾ   മാസ്ക്   ധരിക്കുക 
  3, വക്തികൾ   തമ്മിൽ   ഒരു   മീറ്റർ   അകലം   പാലിക്കണം 
   4, ചുമക്കുമ്പോഴും   തുമ്മുമ്പോഴും തൂവാല   ഉപയോഗിക്കുക .
   5, അനാവശ്യമായി  പുറത്തിറങ്ങരുത് .


നമ്മൾ എല്ലാവരും ഇതുപോലെയുള്ള മുൻകരുതൽ എടുത്താൽ ഈ രോഗം നമുക്ക് അതിജീവിക്കാം .

ശ്രിയ രാജേഷ് S
2 A ഗവ.എൽ.പി.എസ്. പുങ്കുംമൂട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം