ഗവ.എസ്.എൻ.ഡി.പി.എൽ.പി.സ്കൂൾ കാരയ്ക്കാട്/അക്ഷരവൃക്ഷം/കൊറോണ(ലേഖനം)

കൊറോണ


    മനുഷ്യൻ എന്ന പദം മാത്രം സ്വന്തം മുഖം മൂടി നിരത്തിലിറങ്ങിയവർ കണ്ടു ആയിരങ്ങൾ മരിച്ചു വീഴുന്ന കാഴ്ച സഹിക്കുന്നില്ല. പകർന്നിടുന്ന രോഗമാണിത്. നമ്മൾ ഇന്ന് എവിടേയും കേൾക്കുന്ന പേര് കൊറോണ . മനുഷ്യർ മുഴുവൻ ഭീതിയിൽ വലഞ്ഞിടുന്നു .ഇതിന് വേണ്ടി നമ്മൾ ശുചിത്വം പാലിക്കുക. കൈകൾ നന്നായി കഴുകുക. മരണം വിതക്കുന്ന വ്യാധിയാണിത്. ആഘോഷമില്ലാത്ത ആർഭാടമില്ലാത്ത മനുഷ്യർ കാക്കിക്കുള്ളിലെ കാരുണ്യവും ,മാലാഖമാരുടെ സേവനവും ഭയപ്പെടേണ്ട നമ്മൾ സന്തോഷം നിറഞ്ഞ ദിവസം നമുക്ക് നിശ്ചയം വന്നിടും ലോകവിട്ട് ഈ മഹാവ്യാധി മാറീടുമെന്ന് ഒറ്റകെട്ടായി പ്രാർത്ഥിക്കാം.
ഹരിപ്രിയ ഹരികൃഷ്ണൻ
2 എ ഗവ.എസ്.എൻ.ഡി.പി.എൽ.പി.സ്കൂൾ കാരയ്ക്കാട്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം