ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ/അക്ഷരവൃക്ഷം/ദുരന്തഭൂമികൾ

Schoolwiki സംരംഭത്തിൽ നിന്ന്
ദുരന്തഭൂമികൾ


പ്രപഞ്ചമാകെ നിശ്ചലം: നിതാന്ത നിശബ്ദതയുടെ ഭയപെടുത്തുന്ന കാഴ്ച്ചകൾ . ഗബ്രിയേൽ ഗാർസിയ മാർക്വേസിന്റ "കോളറാ കാലത്തെ പ്രണയകാലമല്ല ഇത്. മാനവരാശിയെ മുച്ചൂ - ടും മുടിച്ചടുക്കുന്ന കോറോണ യുടെ കാലം !"കൊറോണ 2020-ൽ ലോകം വിറപ്പിച്ച മഹാമാരി. ഇന്ന് കൊറോണ വൈറസ്സിനെ നശിപ്പിക്കാൻ ശേഷിയുള്ള മരുന്ന് കണ്ടു പിടിക്കപെട്ടിട്ടില്ല. ആധുനിക വൈദ്യശാസ്ത്രം പോലും ഈ വില്ലന് മുന്നിൽ ഭയചകിതരാ-  യി നിൽക്കുകയാണ്.ഇത് ഏതാണ്ട് 147- ഓളം രാജ്യങ്ങ-  ളെ കീഴടക്കി കഴിഞ്ഞു. ഇത് മറ്റുള്ള വൈറസ്സുകളെ പോ- ലെയല്ല. അതിവേഗത്തിലുള്ള വ്യാപനശേഷിയാണിതിന് . അതുകൊണ്ടു തന്നെയാണ് മരണസംഖ്യ ഇത്രയം പ്രവച- നാതീതമായി ഉയർന്നത്.            മാനവരാശിയിലേക്ക് പടരുന്ന ഭൂരിഭാഗം അസുഖ- ങ്ങളും ഉടലെടുക്കുന്നത് പക്ഷി -മൃഗാദികളിൽ നിന്നാണെന്ന്  വിവിധതരം പഠനാന്വേഷണ - ങ്ങളിലൂടെ നമ്മൾ ഇതിനോട - കം പഠിച്ചു കഴിഞ്ഞു. എലിയും  വവ്വാലും നമുക്ക് പലയിന-    ത്തിലുള്ള പനികൾ സമ്മാ- നിക്കുന്നു. ചിമ്പാൻസി എന്ന ആൾകുരങ്ങിൽ നിന്നാണ് Hiv- വന്നതെന്ന് കരുതപെടു- ന്നു. എബോളയും ,നിപ്പയും വന്നത് വവ്വാലിൽ നിന്നാണ- ത്രേ. ഈനാംപീച്ചി എന്ന ജീവിയിൽ നിന്നാണ് ഈ മഹാ   മാരി  ഉത്ഭവിച്ചതെന്ന് പറയ-  പെട്ടുന്നു! എങ്കിലും വളരെ വേഗത്തിൽ തന്നെ ശാസ്ത്ര ലോകം ഇതിന്റെ അന്വേഷണം ഊർജ്ജിതമാക്കി കഴിഞ്ഞു. മനുഷ്യരുടെ  കൊറോണ - വൈറസ്സിന്റെ ഘടനയും, ഈ  നാംപീച്ചിയുടെ വൈറസ്സിന്റെ ഘടനയും ഏതാണ്ട് 90 ശത- മാനം സാമ്യം ഉണ്ടെന്നാണ് കണക്കാക്കുന്നത്! ഇവിടെ - യാണ് കഥയിലെ വില്ലനായ ചൈനയിലെ " വുഹാൻ "മാർ -ക്കറ്റ് ശ്രദ്ദിക്കപെടുന്നത്.       എലി, പാമ്പ്, കീരി, ഈ നാംപീച്ചി എന്നീ ജീവിവർഗ്ഗ-  ങ്ങളെ ജീവനോടെയാണ് ഇറച്ചിക്ക് വേണ്ടി നിരത്തി വച്ചിരിക്കുന്നത്.1970-ൽ ചൈ  ന നേരിട്ട കടുത്ത സാമ്പത്തി- ക തകർച്ചയാണ് ഇത്തരം - കാര്യങ്ങൾക്ക് പ്രേരകമായത്. കോഴികളേയും, പന്നികളേ -  ളേയും വൻ കച്ചവടക്കാർ വ - ലിയ അളവിൽ ഉത്പാദിപ്പി - ക്കുകയും വിറ്റഴിക്കുകയും ചെയ്തതോടെ ചെറുകിട കച്ചവടക്കാർ പട്ടിണിയിലാ-  വുകയായിരുന്നു.ഇതിന് പരി- ഹാരമായിട്ടായിരുന്നു അവർ ഇത്തരം ജീവികളെ വേട്ടയാടു കയും പിന്നീടത് വ്യവസായി - കാവശ്യങ്ങളുടെ ഭാഗമായി വികസിപ്പിക്കുകയും ചെയ്തു. ദാരിദ്രം മാറ്റാൻ തത്ക്കാലം നടത്തിയ ഈ ഉദ്യമത്തിൽ ഭക്ഷ്യവകുപ്പ് നിയമങ്ങളുടെ ചട്ടങ്ങൾ മറികടന്ന് മൗനം പാ ലിക്കുകയാണ് ചെയ്തത്.! ഇത് ആ വലിയ രാജ്യത്തെ വലിയ സാമ്പത്തിക ലാഭത്തി - ലേക്കെത്തിച്ചു.ഇതിന്റെയെല്ലാം ഫലമായി  2003-ൽ പ്രകൃ തി ചൈനക്ക് വരാനിരിക്കുന്ന മഹാമാരികളുടെ ആദ്യ - സൂചന നൽകി. ലോകത്തെ നടുക്കി "സാസ് "കൊറോണ 37- രാജ്യങ്ങളിൽ പടർന്നു പിടി - ച്ചു.ഇറാനുമായുള്ള യുദ്ധത്ത -കർച്ച മറികടക്കാൻ ശ്രമിക്കു- ന്ന ചൈനക്ക് ഇത് വൻ തിരി- ച്ചടിയായി.ഏഷ്യൻ രാജ്യങ്ങളെ തൂത്തുവാരി "സാസ് കൊറോ- "ണ സംഹാരതാണ്ഡവമാടി. പിന്നീട് രാജ്യാന്തര സമ്മർദ്ദങ -ൾ മൂലം ചൈന ഇത്തരം പ്രവർത്തനങ്ങൾക്ക് തത്ക്കാ- ലം വിരാമിട്ടു !സാസ് നിയന്ത്ര- ണവിധേയമായതോടെ ചൈ ന കഴിഞ്ഞതെല്ലാം വേഗം മറ - ന്നു.അന്നവർ പാഠം പഠിക്കാ- ത്തതിന്റെ പരിണിത ഫലമാ- ണ് ഇന്ന് ലോകം കാണുന്ന ഏ റ്റവും വലിയ മഹാമാരിയിൽ വില്ലനായ കൊറോണ (കോ വിഡ് 19 ) ലോകരാജ്യങ്ങളെയാകെ വേ- ട്ടയാടിയത്. ഇതിന്റെ ദുരന്ത - മനുഭവിച്ചത് ചൈന മാത്രമല്ല  - അത് ലോകത്തെ ഏതാണ്ട് 146- ഓളം വരുന്ന രാജ്യങ്ങളെ തീർത്തും നശിപ്പിച്ചു കളഞ്ഞു. മാനവരാശി ഇത്രമാത്രം ഒടു- ങ്ങി പോയ മറ്റൊരു ചരിത്രം ലോകത്തുണ്ടായിട്ടില്ല.!      യൂറോപ്യനമേരിക്കൻ രാ- ജ്യങ്ങളിൽ കലിതുളളിയാടിയ ഈ മഹാമാരിക്ക്  ഇന്ത്യ എന്ന നമ്മുടെ രാജ്യത്ത് മാത്രം - വേരൊറപ്പിക്കാൻ കഴിഞ്ഞില്ല.  രോഗവ്യാപനത്തിലും, മരണ - സംഖ്യകളിലും ഉള്ള കണക്കെ  ടുത്താൽ ലോകരാജ്യങ്ങളെ - അപേക്ഷിച്ച് ഇന്ത്യയിൽ മര- ണം 200-ൽ താഴെയാണ് '! കൊറോണയെ കുറിച്ചുള്ള ആദ്യ റിപ്പോർട്ടുകൾ വന്നത് മുതൽ അടിപതറാതെ, ആശ  ങ്കകൾക്ക് വഴിവയക്കാതെ - കൊറോണയെ ധൈര്യപൂർ_ വ്വം നേരിട്ട രാജ്യം നമ്മളുടേത് മാത്രമാണ്. ഓരോ ഇന്ത്യക്കാ- രനും ലോകത്തിന്റെ നെറുക - യിൽ ഇനി തലയുയർത്തി നിൽക്കാം! കേരളത്തെ കുറിച്ച് ചിലത് പറഞ്ഞു വയ്  ക്കാനുണ്ട്. രോഗവ്യാപനം അതിന്റെ ഗൗരവമനുസരിച്ച് അതിവേഗം തടയുന്നതിൽ ലോകരാജ്യങ്ങളെ പോലും നമ്മൾ അത്ഭുതപ്പെടുത്തി. അതിനു വേണ്ടി നമ്മുടെ പ്ര- ധാനമന്ത്രിയും, കേന്ദ്ര ആരോ- ഗ്യവകുപ്പും ചേർന്നു കൊണ്ട് നമ്മുടെ മുഖ്യമന്ത്രിയും, ആരോഗ്യ വകുപ്പ് മന്ത്രിയും ആരോഗ്യ പ്രവർത്തകരും അഹോരാത്രം പണിയെടുത്ത തിന്റെ സന്തോഷത്തിലാണ് ഇന്നു നാം നിൽക്കുന്നത്.! ഭര- ണ കൂടങ്ങൾ പറയുന്നത് അപ്പാടെ അനുസരിച്ച് ഈ മഹിമാരിയെ തുരത്താൻ ഒന്നിച്ചു നിൽക്കുന്ന നമ്മുടെ രാജ്യത്തെ ഇന്ന് ലോകരാജ്യ- ങ്ങളും, ലോകാരോഗ്യ സംഘടനയും വാനോളം പുക - ഴ്ത്തുകയാണ്.ഇതിനെ - പൂർണ്ണമായും അതിജീവിക്കും വരെ നമുക്ക് ഒരുമിച്ചു നിൽക്കാമെന്ന് പ്രതിജ്ഞ ചെയ്യാം | നമ്മൾ ഭാരതീയർ, നമ്മൾ കേരളീയർ എന്ന് നമുക്കുറക്കെ ഈ ലോകത്തോട് വിളിച്ചു പറയാം!        ജയ് ഭാരത് !

അനുരാജ് ബി.
10 B അനുരാജ് ലിറ്റിൽ കൈറ്റ്സ് അംഗം ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം