ഗവ,എൽ.പി.എസ്.കന്യാകുളങ്ങര/അക്ഷരവൃക്ഷം/ശുചിത്വംഎന്നിലൂടെ
ശുചിത്വംഎന്നിലൂടെ
പ്രിയപ്പെട്ട കൂട്ടുകാരെ ഞാൻ നിങ്ങളോട്പറയാൻപോകുന്നത് ശുചിത്വത്തെക്കുറിച്ചാണ്. നിങ്ങളൊന്ന് ചിന്തിച്ചു നോക്കൂ നമ്മുടെലോകമിന്ന് വലിയൊരു മഹാമാരിയിൽ അകപ്പെട്ടിരിക്കുകയാണ്. കൊറോണ എന്ന ആ മഹാമാരിയെ കോവിഡ്19 എന്നും പറയുന്നുണ്ട്.ചൈനയിലെ വുഹാൻഎന്ന സ്ഥലത്താണ് ഈ മാരകമായവൈറസ് ഒരു വ്യക്തിയിൽ പിടിപ്പെട്ടത്. പക്ഷെ ഇപ്പോൾ ഒരു വ്യക്‌തിയിൽ നിന്ന് പല വ്യക്തികളിലേക്കും അവരിൽ നിന്നും പല രാജ്യങ്ങളിലേക്കുമാണ് കൊറോണ വൈറസ് പടർന്ന് പിടിച്ചിരിക്കുന്നത്. മനുഷ്യരുമായുള്ള സമ്പർക്കത്തിലൂടേയും ശുചിത്വമില്ലായ്മയിലൂടേയുമാണ്ഈ അസുഖം മറ്റുള്ളവരിലേക്ക് പാർന്നത്.ഈ അസുഖംമാത്രമല്ല കൂടാതെ മറ്റ് പലവിധ അസുഖങ്ങളും ശുചിത്വമില്ലായ്മയിലൂടെയാണ് പകരുന്നത്. നമ്മുടെശരീരവും വസ്ത്രവും വൃത്തിയായി സൂക്ഷിക്കുന്നതോടൊപ്പം നമ്മുടെ വീടും പരിസരവും കൂടി നമ്മൾ വൃത്തിയാക്കണം. നമ്മുടെ വീട്ടിൻ പരിസരത്ത് കൊച്ചു കൊച്ചു പാത്ര ങ്ങളിലും ചിരട്ടകളിലും വെള്ളം കെട്ടി നിൽക്കാൻ നമ്മൾ അനുവദിക്കരുത്. അതു പോലെ നാം വ്യക്തിശുചിത്വം പാലിക്കേണ്ടത് അനിവാര്യമാണ്. കൂടാതെ നമ്മുടെ സ്കൂളുംപരിസരവും വൃത്തിയാക്കുകയും വേണം. ഈ കാര്യങ്ങൾ നമ്മുക്ക് നമ്മുടെ സുഹൃത്തുക്കൾക്കും പറഞ്ഞ് കൊടുക്കാം. അങ്ങനെ നമ്മുടെ നാടിനെ ശുചിത്വമുള്ള താക്കുകയും പല അസുഖങ്ങളിൽ നിന്ന്നമ്മുടെ നാടിനെ രക്ഷിക്കുകയും ചെയ്യാം
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം