ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പൊതുവിദ്യാഭ്യാസ സംരക്ഷണ സദസ്സിന്റെ ഉദ്ഘാടനം

  പെരുങ്കടവിള ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണസദസ്സ് മാരായമുട്ടം ഗവ ഹയർസെക്കന്ററി സ്കൂളിൽ വച്ച് 2017 ഒക്ടോബർ 31-ാം തീയതി ഗ്രാമസഭ അധ്യക്ഷ ശ്രീമതി വിജയകുമാരി ഉദ്ഘാടനം ചെയ്തു.തദവസരത്തിൽ ഡോ. ബിജു ബാലകൃഷ്ണൻ മുഖ്യപ്രഭാക്ഷണം നടത്തി.