ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/കോവിഡ് - 19 എന്ന കൊറോണ വൈറസ്
കോവിഡ് - 19 എന്ന കൊറോണ വൈറസ്
കോവിഡ് - 19 അഥവാ കൊറോണ വൈറസ് എന്ന ഒരു പുതിയ തരം വൈറസ് നമ്മെ ബാധിച്ചിരിക്കുകയാണ്. ഈ കാലയളവിൽ നാം ഏവരും ഒറ്റക്കെട്ടായ് നിന്ന് ഈ മഹാമാരിക്ക് എതിരായി പ്രവർത്തിക്കേണ്ടതാണ്. നാം അതീവജാഗ്രതയിലാണ്. ഈ അവസരം നമുക്ക് ആവുന്നത് ചെയ്യാനുള്ള സമയമാണ്. കുട്ടികളായ നാം നമ്മുടെ അധ്യാപകരും , മാതാപിതാക്കളും പറയുന്നതെന്തെന്ന് കേട്ട് സാമൂഹിക അകലം പാലിച്ച് ഈ മഹാവിപത്തിനെതിരെ പോരാടണം. സമസ്‌ത മേഖലയേയും ബാധിച്ചിരിക്കുന്ന ഈ മഹാമാരിയെ നാം അതിജീവിക്കുക തന്നെ ചെയ്യും. ലോകാ സമസ്‌തോ സുഖിനോ ഭവന്തു , എന്ന ആർഷ ഭാരത സംസ്‌ക്കാരത്തെ നാം ഈ അവസരത്തിൽ ഉയർത്തി പിടിക്കേണ്ടിയിരിക്കുന്നു. നമ്മുടെ സംസ്‌ക്കാരത്തിലേക്ക് തിരിച്ചു പോകാൻ നമുക്കും കഴിഞ്ഞിരിക്കുന്നു. സാമൂഹിക വൃത്തി , അത് നമ്മുടെ കുടുംബത്തിനുള്ളിൽ തന്നെ തുടങ്ങിയിരിക്കുന്നു. നമുക്ക് വീട്ടിലിരുന്ന് പഠിക്കേണ്ട ഒരു സാഹചര്യമാണ് സംജാതമായിരിക്കുന്നത്. നമുക്ക് എത്രയും പെട്ടെന്ന് തന്നെ നമ്മുടെ സ്കൂളിലെത്തി ഒരുമിച്ചിരുന്ന് പഠിക്കാൻ കഴിയട്ടെ.... ഉതാണ് ഇപ്പോഴത്തെ എന്റെ ഏറ്റവും വലിയ ആഗ്രഹം..........
സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം