ആളു കൂടും ഇടത്തൊന്നും
കൂട്ടുകൂടി നിൽക്കരുത്
അനാവശ്യ യാത്രകൾ
ഒഴിവാക്കി മാറണം
കൈ കഴുകി വൃത്തിയായി
രോഗത്തെ ചെറുക്കണം
മാസ്ക് കെട്ടി പുറത്തിറങ്ങി
വൃത്തിയായി തിരിച്ചെത്താം
വൃത്തിയും വെടിപ്പും നാം
ചിട്ടയായി പാലിച്ചാൽ
പലവിധ രോഗത്തെയും
പിടിച്ചുകെട്ടാം പടികടത്താം