പ്രതിരോധിക്കാം പ്രതിരോധിക്കാം
കൊറോണയെന്ന മഹാമാരിയെ
പ്രതിരോധിക്കാം പ്രതിരോധിക്കാം
കോവിഡ് എന്ന മഹാമാരിയെ
വ്യക്തി ശുചിത്വം പാലിക്കാം
രോഗത്തെ നേരിടാം
വീടും പരിസരവും വൃത്തിയാക്കാം
രോഗത്തെ നേരിടാം
നല്ലൊരു മാസ്‍ക് ധരിച്ചിടാം
കൈകൾ കൂപ്പാം ആദരവായ്
കൊറോണയെന്ന ഭീകരനെ
നാട്ടിൽ നിന്നുമകറ്റീടാം
വീട്ടിലിരുന്നു ജോലികൾ ചെയ്യാം
നമ്മുടെ നാടിനെ രക്ഷിച്ചിടാം
സാമൂഹ്യ അകലം പാലിക്കാം
നമ്മുടെ നാടിനെ കാത്തിടാം